MNRE SOLAR SUBSIDY SCHEME IN-2024
വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ഗവണ്മെന്റ് നിങ്ങളെ സഹായിക്കും .
നിങ്ങളുടെ വീട്ടിൽ ഇപ്പോൾ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ 40% ഗവണ്മെന്റ് സബ്സിഡിയിൽ ലഭ്യമാണ് . ഇന്ത്യയിലെ എല്ലാ വീടുകളിലും സോളാർ പ്ലാന്റ് എന്ന ലക്ഷ്യത്തോട് കൂടിയാണ് ഗവണ്മെന്റ് ഈ സബ്സിഡി പദ്ധതി നടപ്പിലാക്കുന്നത്. ഈ സബ്സിഡി പദ്ധതി ഉൾപ്പെടുത്തി ഇന്ന് തന്നെ നിങ്ങളുടെ വീടിനെ സോളാറിലോട്ട് മാറ്റൂ, കറണ്ട് ബില്ല് പൂജ്യം ആക്കൂ, വേഗമാകട്ടെ….
നിങ്ങളുടെ സോളാർ പ്രോജക്റ്റിനായി ഞങ്ങൾ നൽകുന്ന സോളാർ സബ്‌സിഡിയും, കമ്പനി സ്പെഷ്യൽ ഡിസ്‌കൗണ്ടും ഉൾപ്പെടുത്തിയ പട്ടിക തായേ കൊടുക്കുന്നു. ദയവായി ചുവടെയുള്ള വില പരിശോധിക്കുക, കഴിയുന്നതും വേഗം ഞങ്ങളെ ബന്ധപ്പെടുക
Poly crystalline
Panel Size | Company Special Discount | Govt SUBSIDY |
3KW | 35000 | 43764 |
4KW | 35000 | 51058 |
5KW | 35000 | 58352 |
6KW | 40000 | 65646 |
7KW | 55000 | 65646 |
8KW | 30000 | 80234 |
9KW | 50000 | 80234 |
10KW | 60000 | 94822 |
Monocrystalline
Panel Size | Company Special Discount | Govt SUBSIDY |
3KW | 12000 | 43764 |
4KW | 15000 | 51058 |
5KW | 36000 | 58352 |
6KW | 34400 | 65646 |
7KW | 44100 | 65646 |
8KW | 66000 | 80234 |
9KW | 92400 | 80234 |
10KW | 100500 | 94822 |
കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ ബന്ധപെടുക: 7902700122, 0495 3550556
To know about solar panel price in Kerala, Click here.
വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ഗവണ്മെന്റ് നിങ്ങളെ സഹായിക്കും