MNRE

വീട്ടിൽ സോളാർ പ്ലാന്റ്‌ സ്ഥാപിക്കാൻ ഗവണ്മെന്റ് നിങ്ങളെ സഹായിക്കും

MNRE SOLAR SUBSIDY SCHEME IN-2024 വീട്ടിൽ സോളാർ പ്ലാന്റ്‌ സ്ഥാപിക്കാൻ ഗവണ്മെന്റ് നിങ്ങളെ സഹായിക്കും . നിങ്ങളുടെ വീട്ടിൽ ഇപ്പോൾ സോളാർ പ്ലാന്റ്‌ സ്ഥാപിക്കാൻ 40% ഗവണ്മെന്റ് സബ്സിഡിയിൽ ലഭ്യമാണ് . ഇന്ത്യയിലെ എല്ലാ വീടുകളിലും സോളാർ പ്ലാന്റ്‌ എന്ന ലക്ഷ്യത്തോട് കൂടിയാണ് ഗവണ്മെന്റ് ഈ സബ്‌സിഡി പദ്ധതി നടപ്പിലാക്കുന്നത്. ഈ സബ്സിഡി പദ്ധതി ഉൾപ്പെടുത്തി ഇന്ന് തന്നെ നിങ്ങളുടെ വീടിനെ സോളാറിലോട്ട് മാറ്റൂ, കറണ്ട് ബില്ല് പൂജ്യം ആക്കൂ, വേഗമാകട്ടെ…. നിങ്ങളുടെ സോളാർ പ്രോജക്റ്റിനായി […]

Open chat
1
Hei, ! want a great price on solar panels?